ചെന്നൈ: ചിയാൻ വിക്രം നായകനാകുന്ന ആക്ഷൻ ത്രില്ലർ വീര ധീര ശൂരൻ്റെ രണ്ടാം ഭാഗം ട്രെയിലർ ഇന്നലെ പുറത്തിറങ്ങി. ചിത്രം ഒരു ഫാമിലി ആക്ഷൻ എൻ്റർടെയ്‌നറാണെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
വിക്രമിനെ കൂടാതെ ചിത്രത്തിൽ എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്. ടീസർ പുറത്തിറങ്ങി മിനിറ്റുകൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു.
ദുഷാര വിജയനാണ് ചിത്രത്തിൽ വിക്രമിൻ്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവർ തമ്മിലുള്ള പ്രായ വ്യത്യാസം ചർച്ച ചെയ്യപ്പെടുന്നു. 27 കാരിയായ ദുഷാരയാണ് 58 കാരനായ വിക്രമിൻ്റെ നായികയായി എത്തുന്നത്. ഇവർ തമ്മിലുള്ള പ്രായവ്യത്യാസം 30 വർഷത്തിലേറെയാണെന്നതാണ് വിമർശനത്തിന് കാരണം