പുതുപ്പള്ളി: പുതുപ്പള്ളിയില്‍ ലീഡ് ഇനിയും ഉയരുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇടതു സ്ഥാനാര്‍ഥിക്ക് കിട്ടുന്ന വോട്ടിനെക്കോള്‍ ഭൂരിപക്ഷം കിട്ടും. പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് നന്ദിയെന്നും കെ.സുധാകരന്‍.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മൂന്നാം റൗണ്ട് ഫലം:
ചാണ്ടി ഉമ്മന്‍ (യുഡിഎഫ്) – 5246, ആകെ വോട്ട് – 17034
ജെയ്ക് സി. തോമസ് (എല്‍ഡിഎഫ്)- 2335, ആകെ – 8636
ലിജിന്‍ ലാല്‍ (ബിജെപി)- 442, ആകെ – 1609
ലൂക്ക് തോമസ് (എഎപി.) 77, ആകെ – 258
ഷാജി (സ്വതന്ത്രന്‍)-3, ആകെ – 10
പി.കെ.ദേവദാസ് (സ്വതന്ത്രന്‍)- 3, ആകെ – 13