ചിറയിന്‍കീഴ്: മുതലപ്പൊഴിയില്‍ തിരയില്‍പ്പെട്ടുയര്‍ന്ന വള്ളത്തില്‍നിന്ന് തെറിച്ചുവീണ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്.
ശാന്തിപുരം സ്വദേശി സാജനാ(23)ണ് പരിക്കേറ്റത്. സെന്റ് ആന്റണി എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്കായിരുന്നു സംഭവം.
ഏഴുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. അഴിമുഖ കവാടത്തില്‍ ശക്തമായ തിരയില്‍പ്പെട്ടുയര്‍ന്ന വള്ളത്തില്‍നിന്ന് സാജന്‍ തെറിച്ച് വീഴുകയായിരുന്നു. നിസാര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍