: :
3

What's New?

വീഡിയോകോളുകളില്‍ എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ഫീച്ചറുകളുമായി വാട്‌സ്ആപ്പ് എത്തുന്നു. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ ഓഡിയോ, വീഡിയോ കോളുകള്‍ക്ക് ഇനി കൂടുതല്‍ മികവ് ലഭിക്കും. …

ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. 104 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. 10 പേരുടെ നില അതീവ ​​ഗുരുതരമാണെന്നാണ് വിവരം. സേലം, തിരുവണ്ണാമലൈ, …

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. കേരള ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ …

സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ …

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി …

നൂറിൽ നൂറും നേടി ജില്ലയിൽ മികവ് പുലർത്തി ബഥനി ബാലികാ മഠം ഹൈസ്കൂൾ

നങ്ങ്യാർകുളങ്ങര/ ഹരിപ്പാട് . ഇന്നത്തെ എസ്.എസ്.എൽ.സി റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ നൂറിൽ നൂറ് മേനിയും നേട്ടം കൊയ്ത് ബഥനി ബാലികാ മഠം ഹൈസ്കൂൾ ജില്ലയിൽ തന്നെ മുൻപന്തിയിൽ എത്തി. ആകെ 274 വിദ്യാർത്ഥിനികൾ പരീക്ഷ എഴുതിയിൽ 93 കുട്ടികൾക്ക് ഫുൾA+ , 25 കുട്ടികൾക്ക് 9 A+, 16 കുട്ടികൾക്ക് 8A+ നേടി ബഥനി ബാലികാ മഠം ഹൈസ്കൂൾ മികച്ച നിലവാരം പുലർത്തി. അഭിനന്ദാനാർഹമായ നേട്ടം കരസ്ഥമാക്കിയതിൽ മുഴുവൻ വിദ്യാർത്ഥികളെയും, അദ്ധ്യാപകരെയും ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്ബത്ത്, പി.റ്റി.എ പ്രസിഡൻ്റെ സുനിൽ കെ. ജോർജ് ഏവൂർ എന്നിവർ അഭിനന്ദിച്ചു. കഠിനപരിശ്രമത്തിൻ്റെയും കൂട്ടുത്തരവാദിത്വത്തിൻ്റെയും ഫലമാണ് ഈ മികച്ച വിജയമെന്ന് പി. റ്റി എ കമ്മറ്റി അറിയിച്ചു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News