പത്തനംതിട്ട: റാന്നിയിൽ പച്ചക്കറി വിൽപനക്കാരൻ കൊല്ലപ്പെട്ടു. റാന്നി മാർത്തോമ്മ ആശുപ്രതിക്ക് സമീപം പച്ചക്കറി കടയുടമ അനിൽ ആണ് മരിച്ചത്. അനിലിൻ്റെ ഭാര്യയ്ക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് റാന്നി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പച്ചക്കറിയുടെ തൂക്കം കുറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കാലിഫോർണിയ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, ത്രഡ്‌സ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ 3600 ജീവനക്കാരെ ഒഴിവാക്കാൻ തീരുമാനിച്ചു. മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് മെറ്റയുടെ വിശദീകരണം, രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗ് …