ലോകകപ്പ് രണ്ടാം സെമിയിൽ ഓസ്‌ട്രേലിയക്കെതിരെ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക. 39 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ തെംബ ബവൂമ, ക്വിന്റണ്‍ ഡികോക്ക്, എയ്ഡൻ മാർക്രം, റാസ്സി വാൻ ഡെർ ഡ്യൂസ്സൻ എന്നിവരാണ് പുറത്തായത്.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …