ഡൽഹി: മുൻ ഇന്ത്യൻ ഓൾറൗണ്ടർ ശിഖർ ധവാൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചാണ് ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇനി ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കില്ലെന്നും ധവാൻ അറിയിച്ചു. 2010ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച താരം വിരമിക്കുന്നു. അരങ്ങേറ്റ ടെസ്റ്റിൽ അടക്കം 24 അന്താരാഷ്ട്ര സെഞ്ചുറികൾ 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ശിഖര്‍ ധവാന്‍റെ പേരിലുണ്ട്.
കാലിഫോർണിയ: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, ത്രഡ്‌സ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ 3600 ജീവനക്കാരെ ഒഴിവാക്കാൻ തീരുമാനിച്ചു. മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് മെറ്റയുടെ വിശദീകരണം, രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗ് …