source
കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട പോക്‌സോ അതിജീവിതയുടെ സംസ്കാരം ഇന്ന് നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം,
കൊച്ചി: തൃപ്പൂണിത്തുറയിലെ 15കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട റാഗിംഗ് പരാതിയുടെ അന്വേഷണത്തിൽ പൊലീസ് നേരിടുന്ന വെല്ലുവിളികൾ ഏറെക്കുറെ കൂടിയിട്ടുണ്ട്. ചാറ്റുകൾ അടങ്ങിയ ഇന്റഗ്രാം ഗ്രൂപ്പ് നിലവിൽ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
അംഗൻവാടിയിലെ പ്രധാന ഭക്ഷണമായ ഉപ്പുമാവ് മാറ്റണമെന്ന് ആവശ്യപ്പെട്ട കുരുന്നിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസമാണ് ഈ വീഡിയോ പ്രചരിച്ചത്. കുട്ടി ഉപ്പുമാവ് മാറ്റി ബിരിയാണിയും
കോട്ടയം: സാമ്പത്തിക ക്രമക്കേടുകൾക്കും വിവാദങ്ങൾക്കും ഇടയിൽ, കോട്ടയം നഗരസഭ കൗൺസിൽ യോഗം ഇന്ന് ചേരുന്നു. 211 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ,
ഇടുക്കി: ഇടുക്കിയിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി പ്രസവിച്ചു. ഇടുക്കിയിലെ ഹൈറേഞ്ച് ആശുപത്രിയിലാണ് പതിനാലുകാരി ആൺ കുഞ്ഞിന് ജന്മം നൽകിയത്. പെൺകുട്ടി, തന്റെ ബന്ധുവിൽ നിന്നാണ്
തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കൊലപ്പെടുത്തിയ രണ്ട് വയസ്സുകാരി ദേവേന്ദുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റിൽ എറിഞ്ഞതാണെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മുങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ
കൽപ്പറ്റ: ഏഷ്യാനെറ്റ് ന്യൂസ്, എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ടിഎൻ ഗോപകുമാറിന്‍റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ടിഎന്‍ജി പുരസ്‌കാരം സമ്മാനിച്ചു. ചൂരൽമല, മുണ്ടക്കൈ ദുരന്തങ്ങളിലെ രക്ഷാപ്രവർത്തകർക്കും ദുരന്തത്തെ ധീരമായി നേരിട്ട
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയായ ദേവേന്ദുവിനെ ജീവനോടെ കിണറ്റിൽ എറിഞ്ഞത് അമ്മാവൻ ഹരികുമാറാണെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ പങ്കിൽ
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ മുടങ്ങിയതോടെ ഭൂവുടമകൾ പ്രതിസന്ധിയിലായി. മട്ടന്നൂർ കീഴല്ലൂർ വില്ലേജിലെ ഇരുനൂറിലധികം കുടുംബങ്ങൾ എട്ട് വർഷമായി ഭൂമി വിൽക്കാനോ
എറണാകുളം: ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ അനൂപ് അതിക്രൂരമായി ഉപദ്രവിച്ചുവെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ ശരീരത്തിൽ പല സ്ഥലങ്ങളിലും ഇടിയേറ്റ പാടുകൾ കാണപ്പെടുന്നു. ഷാൾ മുറുക്കി ശ്വാസം