: :
3

What's New?

വീഡിയോകോളുകളില്‍ എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ഫീച്ചറുകളുമായി വാട്‌സ്ആപ്പ് എത്തുന്നു. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ ഓഡിയോ, വീഡിയോ കോളുകള്‍ക്ക് ഇനി കൂടുതല്‍ മികവ് ലഭിക്കും. …

ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. 104 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. 10 പേരുടെ നില അതീവ ​​ഗുരുതരമാണെന്നാണ് വിവരം. സേലം, തിരുവണ്ണാമലൈ, …

കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. കേരള ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്‍ക്കാര്‍ …

സംസ്ഥാനത്ത് കുതിച്ചുയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ പൊറുതിമുട്ടി പൊതുജനം. പലവ്യഞ്ജന വസ്തുക്കൾക്കും പച്ചക്കറിക്കും ഒപ്പം ധ്യാന്യവർഗങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഒരു കിലോ തുവരപരിപ്പിന് ചില്ലറ വിപണിയിൽ 190 രൂപ വരെ …

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി …

SPORTS NEWS

മാസ്കിട്ട് കളിക്കാൻ എംബാപ്പെ; സ്ഥിരീകരിച്ച് ഫ്രാൻസ് ഫുട്ബോൾ

മ്യൂണിക്: യൂറോ കപ്പിലെ ആദ്യ മത്സരത്തിനിടെ മൂക്കിന് പരിക്കേറ്റ ഫ്രാൻസ് നായകൻ കിലിയൻ എംബാപ്പെ ഇനിയുള്ള മത്സരങ്ങലില്‍ മാസ്ക് മുഖത്ത് ധരിച്ച് കളിക്കും. ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ

Read More »

അവസാന പന്ത് വരെ വിറപ്പിച്ച് നേപ്പാള്‍ കീഴടങ്ങി; ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ വിജയം

കിങ്സ്റ്റണ്‍: ട്വന്റി 20 ലോകകപ്പിലെ നേപ്പാളിനെതിരായ ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ വിജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം. അത്യന്തം നാടകീയമായ മത്സരത്തില്‍ അവസാന പന്തില്‍ ഒരു റണ്‍സിനാണ് നേപ്പാള്‍ വിജയം കൈവിട്ടത്. ആദ്യം

Read More »

പാകിസ്ഥാനെ എറിഞ്ഞിട്ട് ടീം ഇന്ത്യ, ആറ് റൺസിന്‍റെ ആവേശ ജയം, കളി തിരിച്ചത് ജസ്പ്രീത് ബുമ്രയുടെ മാന്ത്രിക സ്പെൽ

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിൽ ആവേശം അവസാന ഓവറിലേക്ക് നീണ്ട ലോ സ്കോറിംഗ് ത്രില്ലറില്‍ പാകിസ്ഥാനെ ആറ് റണ്‍സിന് വീഴ്ത്തി ഇന്ത്യക്ക് രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത

Read More »

ലോകകപ്പ് യോഗ്യതാ പോരാട്ടം; സുനിൽ ഛേത്രിക്ക് വിജയത്തോടെ വിടചൊല്ലാനാവാതെ ഇന്ത്യ; കുവൈത്തിനെതിരെ ഗോൾരഹിത സമനില

കൊല്‍ക്കത്ത: വിരമിക്കല്‍ മത്സരം കളിച്ച ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് വിജയത്തോടെ വിടചൊല്ലാനാവാതെ ഇന്ത്യ. ഒന്നര ദശകത്തോളം ഇന്ത്യൻ ഫുട്ബോളിനെ തോളിലേറ്റി നീലക്കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച(94) ഛേത്രിക്കും

Read More »

വീണ്ടും ഇന്ത്യയുടെ ബെസ്റ്റ് ഫീല്‍ഡർ പ്രഖ്യാപനം; അയർലൻഡിനെതിരെ മികച്ച ഫീൽഡറായത് മുഹമ്മദ് സിറാജ്

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിനിടെ ഓരോ മത്സരം കഴിയുമ്പോഴും ആ മത്സരത്തിലെ മികച്ച ഫീല്‍ഡറെ തെരഞ്ഞെടുക്കുകയും മെഡല്‍ സമ്മാനിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. ഓരോ

Read More »

രോഹിത്തിന് കൈ വേദന! പാകിസ്ഥാനെതിരെ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് ആശങ്ക? അവസ്ഥ വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ത്യ ജയത്തോടെയാണ് തുടങ്ങിയത്. ആദ്യ മത്സരത്തില്‍ അര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്

Read More »

അയാള്‍ ചെയ്തതും തെറ്റാണ്, നിങ്ങളതിനെക്കുറിച്ച് ചോദിച്ചതും തെറ്റാണ്, മാധ്യമപ്രവർത്തകനോട് രോഹിത് ദേഷ്യപ്പെട്ടു.

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ-അയര്‍ലന്‍ഡ് മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മ. ലോകകപ്പിലെ ഇന്ത്യ-ബംഗ്ദാദേശ് സന്നാഹ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ആരാധകൻ

Read More »

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഐപിഎല്‍ കിരീടം; ഹൈദരാബാദിനെ തകര്‍ത്തത് എട്ട് വിക്കറ്റിന്

മൂന്നാം തവണയും ഐപിഎല്‍ കിരീടമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. ചെന്നൈ എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന

Read More »

ഐപിഎല്‍ ഫൈനലില്‍ ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് കുഞ്ഞന്‍ വിജയലക്ഷ്യം

ഐപിഎല്‍ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 114 വിജയലക്ഷ്യം. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് തൊട്ടതെല്ലാം

Read More »

ഐപിഎല്‍ കലാശപ്പോരില്‍ കൊല്‍ക്കത്തയ്ക്ക് ടോസ് നഷ്ടം! ഹൈദരാബാദ് നിർണായക തീരുമാനമെടുത്തു; ടീമിൽ മാറ്റം

ഐപിഎല്‍ കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ്

Read More »