: :
3

What's New?

കൊച്ചി: മാടവനയിൽ ‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയിൽപെട്ട ബൈക്ക് യാത്രികൻ മരിച്ചു. ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യ(33)നാണ് മരിച്ചത്. ഇടപ്പള്ളി- അരൂർ ദേശീയ പാത ബൈപ്പാസിൽ വച്ച് …

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് എല്ലാ അനുമതികളും ഉടൻ ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് കേരളം …

ചെന്നൈ: തന്‍റെ ജന്മദിനം ആരാധകര്‍ ആഘോഷമാക്കുന്നതിനിടയില്‍ കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തമുഖത്ത് എത്തിയിരിക്കുകയാണ് താരം. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ട സഹായം എത്തിക്കാന്‍ വെട്രി കഴകം ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അന്‍പതാം …

കൊല്ലം: കടയ്ക്കലിൽ കൈ കഴുകാൻ വെള്ളം നൽകാത്തതിനെ തുടർന്ന് 65 കാരിയായ മാതാവിന്റെ കൈ അടിച്ചൊടിച്ച് മകൻ. കോട്ടുക്കൽ സ്വദേശിനിയായ കുലുസം ബീവിയുടെ ഇടത് കൈയ്യാണ് വിറക് കമ്പ് കൊണ്ട് …

കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് …

TECHNOLOGY NEWS

വാട്‌സ്ആപ്പ് വീഡിയോ കോളുകളില്‍ ഇനി കൂടുതല്‍ ഗ്ലാമറാകാം

വീഡിയോകോളുകളില്‍ എആര്‍ (ഓഗ്മെന്റഡ് റിയാലിറ്റി) ഫീച്ചറുകളുമായി വാട്‌സ്ആപ്പ് എത്തുന്നു. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ ഓഡിയോ, വീഡിയോ കോളുകള്‍ക്ക് ഇനി കൂടുതല്‍

Read More »

വെള്ളത്തില്‍ മുങ്ങിക്കിടന്നാലും സേഫ്; ഗ്യാലക്‌സി എസ് 24നും ഐഫോണ്‍ 15നും ഇല്ലാത്തത് ഒപ്പോയുടെ ഈ മോഡലില്‍

ദില്ലി: രാജ്യത്തെ ആദ്യ ഐപി69 നിലവാരമുള്ള സ്‌മാര്‍ട്ട്‌ഫോണായ ഒപ്പോ എഫ്‌27 പ്രോ പ്ലസ് 5ജി പുറത്തിറങ്ങുന്നു. ജൂണ്‍ 13ന് ഈ സവിശേഷ ഫോണ്‍ വിപണിയിലെത്തും. ഹൈ-എന്‍ഡ് ഫ്ലാഗ്‌ഷിപ്പ്

Read More »

ഗൂഗിള്‍ മാപ്പില്‍ അടിമുടി മാറ്റം

കാലിഫോര്‍ണിയ: യൂസര്‍ ഡാറ്റ വിവരങ്ങളില്‍ വമ്പന്‍ മാറ്റവുമായി ഗൂഗിള്‍ മാപ്‌സ്. ക്ലൗഡില്‍ നിന്ന് മാറ്റി ഫോണില്‍ തന്നെ യൂസര്‍ ഡാറ്റ വിവരങ്ങള്‍ സേവ് ചെയ്തുവെക്കാന്‍ സംവിധാനമൊരുക്കും എന്ന്

Read More »

‘സിംഗിളാണോ, ഒരു കല്യാണമൊക്കെ കഴിക്കണ്ടേ’; മുൻകൈയ്യെടുത്ത് സർക്കാർ, ഡേറ്റിംഗ് ആപ്പും ഇറക്കി ടോക്യോ ഭരണകൂടം !

നീയെന്താ ഇങ്ങനെ സിംഗിളായി നടക്കുന്നെ, വേഗമങ്ങോട്ട് പോയി ഒരാളെ കണ്ടുപിടിക്കെന്നേ… പറയുന്നത് വീട്ടുകാരോ കൂട്ടുകാരോ നാട്ടുകാരോ അല്ല, ഒരു സർക്കാരാണ്! ടോക്യോയിലാണ് സിംഗിൾസിനെ പിടിച്ച് കെട്ടിക്കാൻ സർക്കാർ

Read More »

ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ ഒരാഴ്ച കൂടി മാത്രം അവസരം, പിന്നീട് ഫീസ് ഈടാക്കിത്തുടങ്ങും

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ എടുക്കാനും, സർക്കാർ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുൾപ്പെടെ എന്തിനും ഏതിനും ആധാർ നിർബന്ധമാണ്. പ്രധാന തിരിച്ചറിയൽ രേഖയായതുകൊണ്ടുതന്നെ

Read More »

വാട്‌സ്‌ആപ്പിന്‍റെ പുതിയ അപ്‌ഡേറ്റ് ‘കമ്മ്യൂണിറ്റി’യില്‍; അശ്ലീല ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്താല്‍ ഉടന്‍ ഡിലീറ്റ്

കമ്മ്യൂണിറ്റി ​ഗ്രൂപ്പുകൾക്കായി പുത്തൻ ഫീച്ചർ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്‌ആപ്പ്. പുതിയ അപ്ഡേഷൻ വരുന്നതോടെ കമ്മ്യൂണിറ്റിയിൽ ഷെയർ ചെയ്ത മുഴുവൻ വീഡിയോകളും ചിത്രങ്ങളും ​ഗ്രൂപ്പ് മെമ്പേഴ്സിന് കാണാനാകും. വാബെറ്റ്

Read More »

25 വർഷങ്ങൾക്ക് ശേഷം നോക്കിയ 3210 വീണ്ടുമെത്തുന്നു

നോക്കിയ ഫോണിന്റെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ പുതിയ നോക്കിയ ഫീച്ചർ ഫോൺ പുറത്തിറക്കി. 1999-ൽ അവതരിപ്പിച്ച ജനപ്രിയ ഫീച്ചർ ഫോണായിരുന്നു ‘നോകിയ 3210’ എന്ന പേരിലാണ് പുതിയ

Read More »

വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ഇനി റോബോട്ട്

വാഹനങ്ങളിൽ അതിവേഗം ഇന്ധനം നിറയ്ക്കാൻ കഴിവുള്ള റോബോട്ടുകളെ അവതരിപ്പിച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC-അഡ്നോക്). പെട്രോൾ പമ്പുകളിൽ ജീവനക്കാർക്ക് പകരം റോബോട്ടിക് കൈകളാകും വാഹനങ്ങളിലിനി ഇന്ധനം

Read More »

ഡാറ്റാ ട്രാഫിക്കിൽ ചൈന മൊബൈലിനെ മറികടന്നു; ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറ്ററായി റിലയൻസ് ജിയോ

ചൈന മൊബൈലിനെ മറികടന്ന് ഡാറ്റാ ട്രാഫിക്കിൽ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഓപ്പറേറായി റിലയൻസ് ജിയോ. ചൈന മൊബൈലിൻ്റെ 38 എക്‌സാബൈറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ജിയോ നെറ്റ്‌വർക്കിലെ മൊത്തം

Read More »

ഇടക്കിടക്ക് ഗ്രീന്‍ ലൈന്‍ പ്രശ്‌നമുണ്ടാകാറുണ്ടോ?; സ്‌ക്രീന്‍ സൗജന്യമായി മാറ്റി നല്‍കുമെന്ന് സാംസങ്

കയ്യിലുള്ള ഫോണ്‍ സാംസങ് ഗാലക്‌സി എസ് സീരിസാണോ?. ഇടക്കിടക്ക് ഗ്രീന്‍ ലൈന്‍ പ്രശ്‌നമുണ്ടാകാറുണ്ടോ?. എന്നാല്‍ അതിന് പരിഹാരമുണ്ട്. ഗ്രീന്‍ ലൈന്‍ പ്രശ്നമുള്ള ചില ഗാലക്സി എസ് സീരീസ്

Read More »