അനധികൃതമായി കടത്താൻ ശ്രമിച്ച 1364 ഗ്രാം സ്വർണ്ണം നെടുമ്പാശ്ശേരിയിൽ പിടികൂടി. പാലക്കാട് സ്വദേശി മുഹമ്മദ് റഫീഖ്, തലശ്ശേരി സ്വദേശി മുഹമ്മദ് എന്നിവരിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിലും ചെയിൻ രൂപത്തിലുമാണ് ഇവർ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …