കോഴിക്കോട് നാദാപുരത്ത് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജാതിയേരി സ്വദേശിയായ അജ്മലിനാണ് വെട്ടേറ്റത്. ജാതിയേരി സ്വദേശികൾ തന്നെയായ ജാബിർ, അനസ്, അസ്ഹറുദീൻ എന്നിവർക്കെതിരെയാണ് സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്തത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …