തലസ്ഥാനത്ത് ഇപ്പോൾ സിനിമാ സീസണാണ്. രാജ്യാന്തര ചലച്ചിത്രമേള വീണ്ടും

തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നടിയും പൊതുപ്രവർത്തകയുമായ ഷബാന ആസ്മി മുഖ്യാതിഥിയായിരുന്നു. ഹോങ്കോംഗ് സംവിധായകൻ അൻ ഹുയിക്ക് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ലഭിച്ചു.

 

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *