രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലോഡ്ജ് മുറിയിൽ നടത്തിയ പരിശോധനയിൽ 7 യുവാക്കൾ എംഡിഎംഎയുമായി പിടിയിലായി.

കൊച്ചി: കൊച്ചിയിലെ ഒരു ലോഡ്ജിൽ നിന്ന് 7 യുവാക്കൾ എംഡിഎംഎയുമായി പിടിയിലായി. പൊന്നുരുന്നിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈയിൽ നിന്ന് 24 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പാലാരിവട്ടം പൊലീസ് ആണ് യുവാക്കളെ പിടികൂടിയത്.

 

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *