കെന്നിംഗ്ടണ്‍ ഓവല്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയമൊരുക്കിയത് കരിയറിലെ അവസാന ടെസ്റ്റ് കളിച്ച സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ തന്ത്രം. ആദ്യ ഇന്നിംഗ്സില്‍ മാര്‍നസ് ലാബുഷെയ്നിനെ വീഴ്ത്താന്‍ ഉപയോഗിച്ച അതേ തന്ത്രമാണ് രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് വാലറ്റക്കാരനായ ടോഡ് മര്‍ഫിക്കെതിരെയും ബ്രോഡ് പ്രയോഗിച്ചത്.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …