കുവൈറ്റ്: കുവൈറ്റിലെ ഷുവൈഖ് തുറമുഖം വഴി രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച പത്ത് ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടിച്ചെടുത്തു. മയക്കുമരുന്ന് ഡ്രഗ് കണ്‍ട്രോള്‍ ബ്യുറോയും ഖത്തറും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഫലമായാണ് ഇവ പിടികൂടാന്‍ സാധിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം മീഡിയ വിഭാഗം അറിയിച്ചു.
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏതാനും ദിവസങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. വടക്കുകിഴക്കൻ അറബിക്കടലിൽ കച്ചിനും പാക്കിസ്ഥാനും സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്ത 6 മണിക്കൂറിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറോട്ട് …