കണ്ണൂർ: കണ്ണൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം റിപ്പോർട്ട് ചെയ്തു. കണ്ണൂർ സിറ്റി കോട്ടയ്ക്ക് താഴെ കൊച്ചിപ്പള്ളി പ്രദേശത്ത് വൈകുന്നേരം ആറ് മണിയോടെ കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കടിയേറ്റു. 11 വയസുകാരിയായ ഹവ്വ എന്ന വിദ്യാർത്ഥിനി മദ്രസയിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് തെരുവ് നായയുടെ കടിയേറ്റത്. കടിയേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ: കണ്ണൂരിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം സംഭവിച്ചു. കണ്ണൂർ സിറ്റി കോട്ടയ്ക്ക് താഴെ കൊച്ചിപ്പള്ളി പ്രദേശത്ത് വൈകുന്നേരം ആറ് മണിയോടെ കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ കടിയേറ്റു. 11 വയസുകാരിയായ ഹവ്വ എന്ന വിദ്യാർത്ഥിനി മദ്രസയിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് തെരുവ് നായയുടെ കടിയേറ്റത്. കടിയേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.