: :
3

What's New?

തൃശ്ശൂര്‍: തൃശ്ശൂരിലും പാലക്കാടും ഇന്ന് വീണ്ടും നേരിയ ഭൂചലനം . ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് ഇന്ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ 3.55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, …

ആലപ്പുഴ: കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവത്തില്‍ യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദ് ചെയ്തു. വാഹനത്തിൻ്റെ രജിസ്ട്രേഷനും വാഹനമോടിച്ചിരുന്ന സൂര്യ നാരായണൻ്റെ ലൈസൻസും ഒരു …

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില …

മക്ക: ഹജ്ജിന്റെ പ്രധാന ക‍ർമമായ അറഫാസംഗമം ഇന്ന്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി ഹജ്ജ് നിർവ്വഹിക്കാനെത്തിയ ഹാജിമാർ അറഫയിൽ സം​ഗമിക്കും. 20 ലക്ഷത്തിലേറെ തീർത്ഥാടകരാണ് അറഫയിൽ സം​ഗമിക്കുക. അറഫയില്‍ വെള്ള …

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് വില 53,200 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 6650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ …

രാജസ്ഥാനില്‍ നാലു വയസുകാരിയെ പീഡിപ്പിച്ച് എസ്‌ഐ

രാജസ്ഥാനില്‍ നാലു വയസുകാരിയെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചു. സംസ്ഥാനത്തെ ദോസ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ജില്ലയിലെ ലാല്‍സോട്ട് പ്രദേശത്താണ് പ്രതി താമസിക്കുന്നത്. കുഞ്ഞിനെ വാത്സല്യം കാട്ടി തന്റെ മുറിയിലെത്തിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. സംഭവം പുറത്തായതോടെ ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയായിരുന്നു.

അതേസമയം ജനക്കൂട്ടം രാഹുവാസ് പൊലീസ് സ്റ്റേഷന്‍ ഗരാവോ ചെയ്തു. പൊലീസിനെതിരെ ശക്തമായ മുദ്രാവാക്യം വിളികളും ഉയര്‍ന്നു. പ്രതിയെ പൊലീസിന് കൈമാറുന്നതിന് മുമ്പ് ആള്‍ക്കൂട്ടം ഇയാളെ ആക്രമിക്കുകയും ചെയ്തു. ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടിക്കുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് പ്രതിഷേധം കത്തുകയാണ്. പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇയാളെ സര്‍വീസില്‍ നിന്നും ഒഴിവാക്കിയതായും പൊലീസ് അറിയിച്ചു.

Facebook
WhatsApp
Telegram
Email
Twitter
LinkedIn
Pinterest

Leave a Reply

Your email address will not be published. Required fields are marked *

: :

IPL Live Score Updates

Recent News